59 മണ്ഡലങ്ങൾ ഞായറാഴ്ച വിധിയെഴുതും | Morning News Focus | Oneindia Malayalam

2019-05-17 173

Lok Sabha Election 2019, Campaigning for final phase of elections ends today
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം. 59 ലോക്സഭാ മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്ന 9 മണ്ഡലങ്ങളുലെ പരസ്യ പ്രചാരണം വ്യാഴാഴ്ച രാത്രി 10 മണിയോടുകൂടി അവസാനിച്ചിരുന്നു.

Free Traffic Exchange